Amal



സമൂഹ ഗാത്രത്തിലെ ദുര്‍ബലര്‍ക്ക് കൈ കൊടുക്കുന്ന സംരംഭം. ജീവിതക്കെടുതികളിലുഴറി ധര്‍മഭ്രംശം സംഭവിക്കുന്നവര്‍ക്ക് ദിശ തിരിച്ചു നല്‍കാന്‍ എസ് എസ് എഫ് എന്നും പ്രതിജ്ഞാബദ്ധമാണ്. സാന്ത്വനവും സമാശ്വാസവും നിറച്ച് കുളിര്‍ക്കൂടുമായി ധര്‍മ്മ സംഘം ഇരുണ്ട ഇടവഴികളില്‍ വെളിച്ചം തൂവുന്നു.