IPB



അറിവിന് ജയിച്ചടക്കാന്‍ കഴിയാത്ത ആകാശങ്ങളില്ല. അക്ഷരങ്ങള്‍ക്ക് കാലത്തിന്റെ സ്പന്ദനങ്ങളെ ക്രമീകരിക്കാനുള്ള ശേഷിയുïണ്ട്. ശക്തമായ ധര്‍മപക്ഷപാത രചനകളിലൂടെ മലയാളികളുടെ വായനാ വിചാരങ്ങളില്‍ അനല്‍പമായ സ്വാധീനം ചെലുത്താന്‍ എസ് എസ് എഫിന്റെ പ്രസാധകവിഭാഗമായ ഇസ്‌ലാമിക് പബ്ലിഷിംഗ് ബ്യൂറോക്ക് കഴിഞ്ഞിട്ടുïണ്ട്. വിഷയവൈവിധ്യങ്ങളിലേക്ക് തുറന്നുവെച്ച വിജ്ഞാന കവാടം.