Kalalayam



കലകള്‍ സാംസ്‌കാരിക ഉണര്‍വുകളുടെ പ്രകടമായ ആവിഷ്‌കാരമാണ്. വിവേകപൂര്‍വം കൈകാര്യം ചെയ്യുന്നവര്‍ക്ക് കലയും ഒരു സമരായുധമാണ്. വാക്കുകള്‍ക്ക് വാളുകളേക്കാള്‍ മൂര്‍ച്ചയുണ്ടെïന്നതിന് സാക്ഷ്യങ്ങളനവധി. കലാ സാഹിത്യ രംഗങ്ങളില്‍ തല്പരരായവര്‍ക്ക് പ്രചോദനമേകുകയും കലാരംഗത്ത് പുതിയ ഗവേഷണങ്ങള്‍ക്ക് വാതില്‍ തുറന്നിടുകയും ചെയ്യുകയാണ് കലാലയം