Mazhavillബാല്യങ്ങളുടെ നന്മയും നൈര്‍മല്യവും നഷ്ടപ്പെടുത്തുന്ന ദുഷ്ടശക്തികളുïണ്ട് എമ്പാടും. ചെറുപ്രായത്തിലേ ഒത്തുനില്‍ക്കാന്‍ കുരുന്നു മനസുകളെ പരിശീലിപ്പിക്കുന്നു. അറിവും സ്‌നേഹവും നല്‍കി അവരെ പരിലാളിക്കുന്നു ഈ കുട്ടിസംഘം