Risala



അക്ഷരങ്ങളുടെ ചൂടും ചൂരും മലയാളിയെ അനുഭവിപ്പിച്ചത് രിസാലയാണ്. 1983 മുതല്‍ കേരളീയ ജീവിതത്തിന് അറിവിന്റെയും ഉണര്‍വിന്റെയും വിഭവങ്ങളൊരുക്കി സഹസഞ്ചാരം നടത്തുന്നു രിസാല; ഉള്ളുണര്‍ത്തുന്ന ഉള്ളടക്കവും ഉള്ളുലക്കുന്ന വിചാരങ്ങളുമായി.