RSC



പ്രവാസി മലയാളിയുടെ ജീവിത വ്യവഹാരങ്ങളില്‍ നേരിന്റെ കയ്യൊപ്പ്. പ്രവാസ ജീവിതത്തിന്റെ സര്‍ഗാത്മകതയും സക്രിയതയും ഒത്തുചേരുന്ന കൂട്ടായ്മ. ദേശാതിരുകള്‍ക്കപ്പുറവും ധാര്‍മിക ബോധനങ്ങള്‍ സാധ്യമാക്കുന്ന സംഘശക്തിയാണ് ആര്‍ എസ് സി. എസ് എസ് എഫിന്റെ പ്രവാസിമുദ്ര.