Wisdom Homes



വഴി തെറ്റുന്ന പുതുതലമുറയെ ധാര്‍മ്മികതയുെ വളിയില്‍ കൊണ്ടുവരാനും മതാചാര ക്രമങ്ങളില്‍ സൂക്ഷമത പുലര്‍ത്തിയുള്ള ഒരു ഇസ്‌ലാമിക പരിസരം പഠന സമയത്തുടനീളം നമ്മുടെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കാനുമുള്ള നിര്‍ബന്ധ ബുദ്ധിയില്‍ നിന്ന്ാണ് വിസ്ഡം ഹോമിന്റെ ഉദയം. കുറഞ്ഞ ചിലവില്‍ താമസ സൗകര്യമൊരുക്കുന്ന ഇത്തരം ഹോസ്റ്റുലുകള്‍ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്നു.