Seerathunnabi 2020

തിരുനബി(സ്വ)യുടെ ജീവചരിത്രത്തിലെ സംഭവ വികാസങ്ങളും സ്വഭാവഗുണങ്ങളും ജീവിതശൈലികളും അടയാളപ്പെടുത്തുന്ന ചർച്ചകൾ, അവതരണങ്ങൾ, എക്സിബിഷൻ & ഹുബ്ബുറസൂൽ സമ്മേളനം.