മഴവില്‍ സംഘം

പത്താം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള സംവിധാനമാണ് മഴവില്‍ സംഘം. പഠന പുരോഗതിയും മികച്ച കരിയറും ലക്ഷ്യമാക്കിയുള്ള ഇടപെടലുകള്‍ക്ക് പുറമേ സാമൂഹ്യ പ്രതിബദ്ധതയും സേവന തല്പരതയുമുള്ളവരായി അവരെ മാറ്റിയെടുക്കാനുള്ള പദ്ധതികളും മഴവില്‍ സംഘത്തിനുണ്ട്.