News Updates
December 21 2023 Uncategorized

സർവകലാശാല ചാൻസലർ പദവിയുടെ ദുരുപയോഗത്തിനുള്ള എല്ലാ സാധ്യതകളും പ്രയോഗിച്ച് പരിഹാസ്യനാവുകയാണ് ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ. കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ നൽകിയ സെനറ്റ് അംഗങ്ങളുടെ പട്ടിക അവഗണിച്ച്, മെറിറ്റ് പരിഗണിക്കാതെ ഇഷ്ടക്കാരെ തിരുകിക്കയറ്റിയ നടപടിയും തുടർന്ന് നടത്തുന്ന നീക്കങ്ങളും അദ്ദേഹമിരിക്കുന്ന …

Read more
December 10 2023 Campus

സംഗമങ്ങൾക്കും ആലോചനകൾക്കും വിശ്രമമില്ല. ഘനമുള്ള വിചാരങ്ങളുടെ നൈരന്തര്യത്തിൽ, ദേശത്തെയും സമൂഹത്തെയും കുറിച്ചുള്ള ആധിയിൽ പ്രവർത്തകർ പിന്നെയും ഒത്തുകൂടുകയാണ്. സൗഹൃദങ്ങളുടെ, പങ്കു വെപ്പിന്റെ രാഷ്ട്രീയമാണ് ചർച്ചയുടെ കാതൽ. ഇഷ്ടങ്ങൾ സ്വന്തം അവകാശമല്ലെന്ന്, അത് സമൂഹത്തിന്റെ കൂടിയാണെന്ന് വിദ്യാർത്ഥികളെ ബോധിപ്പിക്കാനുള്ള ശ്രമങ്ങൾ. വൈവിധ്യങ്ങൾ സൗന്ദര്യമാണെന്ന്, …

Read more
December 10 2023 Uncategorized

കോഴിക്കോട്: സ്രഷ്ടാവിനെക്കുറിച്ചുള്ള നിരന്തരവിചാരം വഴി സൂഫിപണ്ഡിതന്മാർ ജനങ്ങൾക്ക് ചെയ്ത മാതൃകാപരമായ സേവനങ്ങൾ വിലമതിക്കാനാവാത്തതാണെന്നും അതിന്റെ ശരിയായ തുടർച്ചയാണ് ഉണ്ടാവേണ്ടതെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം കോടമ്പുഴ ബാവ മുസ്‌ലിയാർ പറഞ്ഞു. എസ് എസ് എഫ് സംഘടിപ്പിക്കുന്ന സ്റ്റുഡന്റ്സ് …

Read more