കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ന്യൂനപക്ഷ പ്രീ-മെട്രിക് സ്കോളർഷിപ് നൽകാനുള്ള ഫണ്ടിൽ നിന്ന് സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് വകമാറ്റി ചിലവഴിച്ചുവെന്ന സി എ ജി കണ്ടെത്തൽ സംസ്ഥാന സർക്കാറിൻ്റെ ഭാഗത്ത് നിന്ന് സംഭവിച്ച ഗുരുതരമായ വീഴ്ചയാണ്. വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പായി നൽകേണ്ട ലക്ഷങ്ങൾ വകമാറ്റുകയും …
എസ് എസ് എഫ് ഹയർസെക്കണ്ടറി മെമ്പർഷിപ്പ് കാമ്പയിന് തുടക്കമായി. സാമൂഹ്യ പ്രതിബദ്ധതയുള്ള പുതുതലമുറയുടെ ആശയ വിചാരങ്ങളെ പ്രതിനിധാനം ചെയ്യുന്ന ‘വി ദ ചേഞ്ച്’ എന്ന പ്രമേയത്തിൽ നടക്കുന്ന കാമ്പയിൻ കാസർഗോഡ് ജില്ലയിലെ കുമ്പള ഗവൺമെൻ്റ് ഹയർസെക്കണ്ടറി സ്കൂളിൽ സംസ്ഥാന പ്രസിഡന്റ് ഫിർദൗസ് …
രാജ്യത്തെ പ്രധാന പ്രവേശന പരീക്ഷകൾ നടത്താൻ നിയോഗിക്കപ്പെട്ട NTAപരീക്ഷ നടത്തിപ്പിൽ കാണിക്കുന്ന ഗുരുതരമായ വീഴ്ചകൾ ഏജൻസിയുടെ വിശ്വാസ്യത ഇല്ലാതാക്കുന്നതാണ്. JEE, CUET പരീക്ഷകളിൽ മുമ്പ് ഉയർന്ന ആരോപണങ്ങളെ ക്രിയാത്മകമായിസമീപിക്കാനോ പരിഹരിക്കാനോ ഏജൻസിയും കേന്ദ്ര സർക്കാരും ശ്രമിക്കാതിരുന്നത് കൊണ്ടാണ് ഇത്തരം വീഴ്ചകൾ ആവർത്തിക്കപ്പെടുന്നത്. …
31-മത് എഡിഷൻ കേരള സാഹിത്യോത്സവ് 2024 ആഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 1 വരെ മഞ്ചേരിയിൽ നടക്കും. മഞ്ചേരി മുൻസിപ്പൽ ടൗൺ ഹാളിൽ സാമൂഹിക സാംസ്കാരിക പ്രമുഖർ സംബന്ധിച്ച ജനാധിപത്യ സമ്മേളനത്തിൽ കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ …
സാമ്പത്തിക അസമത്വം പരിഹരിക്കാനുള്ള നടപടികൾക്ക് കേന്ദ്രസർക്കാർ ഊന്നൽ നൽകണമെന്ന് എസ് എസ് എഫ്. ലോകത്തെ അഞ്ചാമത് സാമ്പത്തികശക്തിയെന്ന് അഹങ്കരിക്കുമ്പോഴും ഇന്ത്യയിലെ സാമ്പത്തിക അസമത്വം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ ആളോഹരി ജി ഡി പി വളരെ താഴ്ന്ന നിരക്കിലാണെന്നതും ആഗോള സാമ്പത്തികസൂചികകളിൽ ഇന്ത്യയുടെ പദവി …