News Updates
February 4 2025 Politics

രാഷ്ട്ര പിതാവിനെ അപമാനിക്കാനും ഗാന്ധിയൻ ദർശനങ്ങളെ നിഷ്കാസനം ചെയ്യാനുമുള്ള ശ്രമങ്ങളെ തിരിച്ചറിയണമെന്നും ഗാന്ധി നിന്ദയുടെ രാഷ്ട്രീയം പ്രതിരോധിക്കപ്പെടണമെന്നും എസ് എസ് എഫ് ചർച്ച സംഗമം ആവശ്യപ്പെട്ടു. ഗോഡ്സെയെ വീരനായകനായി അവതരിപ്പിച്ചും ഗാന്ധി കൊല്ലപ്പെടാൻ അർഹനായിരുന്നുവെന്ന ആഖ്യാനം ചമച്ചും ഗാന്ധി നിന്ദയുടെ രാഷ്ട്രീയം …

Read more
January 28 2025 Uncategorized

കൊല്ലം: ജനങ്ങൾ ഭരണഘടനയെ പറ്റി ബോധവാൻമാരായിരിക്കണമെന്നും അതിനെ അട്ടിമറിക്കാൻ ഒരു ഭരണകൂടത്തെയും അനുവദിക്കരുതെന്നും മുൻ ലോക്സഭാ സെക്രട്ടറി പി. ഡി. ടി ആചാരി പറഞ്ഞു. റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഭരണഘടന അസംബ്ലിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു …

Read more
January 28 2025 Press Meet

കോഴിക്കോട്: വിദ്യാർത്ഥികളിലും യുവാക്കളിലും ലഹരിയുടെ ഉപയോഗവും വിതരണവും വ്യാപകമാവുകയും സൈബർ തട്ടിപ്പുകൾ നിരന്തരമായി വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ എസ് എസ് എഫ്‌ (സുന്നി സ്റ്റുഡൻറ്സ് ഫെഡറേഷൻ) ‘അധികാരികളേ നിങ്ങളാണ് പ്രതി’ എന്ന പ്രമേയത്തിൽ സംസ്ഥാന വ്യാപകമായി ജനകീയ പ്രക്ഷോഭങ്ങളും ബോധവൽക്കരണ പരിപാടികളും …

Read more