As the name suggest, Sahityotsav is a festival of literatures. As certain, literature marks and remarks the life as such and to pave the ways of answers ahead- where the man sees his limitations. Unlike the so called Literary Festivals, Sahityotsav truly marks unique of its kind especially initiated and led by a students’ movement in India. It aims to search and find the real ‘human’ and ‘humanity’ in the time of socio political chaos thus giving a dignified status and the diligent meaning to the life.
സാഹിത്യോത്സവ് 30 വർഷം പൂർത്തിയാവുകയാണ്. കലയും സാഹിത്യവും ധർമ്മാധിഷ്ഠിതമാകണമെന്നും കലാകാരന്മാർ നേരിൻ്റെ ശബ്ദമുയർത്തി സാമൂഹിക മുന്നേറ്റത്തിന് നേതൃത്വം നൽകേണ്ടവരാണെന്നും സാഹിത്യോത്സവ് പ്രഖ്യാപിച്ചു കൊണ്ടേയിരിക്കുകയാണ്. ഓരോ വർഷവും ഫാമിലി സാഹിത്യോത്സവിൽ ആരംഭിച്ച് യൂണിറ്റ്, സെക്ടർ, ഡിവിഷൻ, ജില്ല, സംസ്ഥാനം എന്നീ ഘടകങ്ങൾ കടന്ന് ദേശീയ മത്സരത്തിൽ പൂർണത കണ്ടെത്തുകയാണ് സാഹിത്യോത്സവുകൾ.
30th Edition • KERALA SAHITYOTSAV • 2023 AUGUST 4 – 13 • THIRUVANANTHAPURAM
30-ാമത് എഡിഷൻ • കേരള സാഹിത്യോത്സവ് • 2023 ആഗസ്റ്റ് 4 – 13 • തിരുവനന്തപുരം