Result Published! – Comprehensive Reading Test



  • രജിസ്റ്റർ ചെയ്ത ഫോൺ നമ്പർ/ പേര് / സ്കൂളിന്റെ പേര് search ചെയ്ത് റിസൾട്ട്‌ അറിയാം.
  • ഫൈനൽ മത്സരത്തിലേക്ക് യോഗ്യത നേടിയവരുടെ പേരാണ് ലിസ്റ്റിൽ ഉണ്ടാവുക.
  • മുഴുവൻ വിജയികളുടെയും പേര് അടങ്ങിയ ഫയൽ കൂടി താഴെയുണ്ട്. കുട്ടികളുടെ പേര് അക്ഷരമാലക്രമത്തിൽ പരിശോധിച്ച് റിസൾട്ട്‌ അറിയാം.
  • ഏറ്റവും താഴെ നൽകിയ മാർഗനിർദേശങ്ങൾ കൂടി വായിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക

Result PDF (Category Wise)


COMPREHENSIVE READING TEST
ഫൈനൽ എക്സാം

  • ഫൈനൽ ടെസ്റ്റ്‌ 29/7/2024 തിങ്കളാഴ്ച നടക്കും. സമയം: 8.30pm – 9.30pm
  • ഗൂഗിൾ ഫോം വഴിയായിരിക്കും ഫൈനൽ ടെസ്റ്റ്‌ നടക്കുക.
  • ഫൈനൽ ടെസ്റ്റ്‌ ഗൂഗിൾ ഫോം ലിങ്കുകൾ 2024 ജൂലൈ 25 മുതൽ www.ssfkerala.org എന്ന വെബ്സൈറ്റിൽ ലഭ്യമായിരിക്കും. ലിങ്ക് കോപ്പി ചെയ്ത് സൂക്ഷിക്കുകയും പരീക്ഷ സമയത്ത് ഉപയോഗിക്കുകയുമാണ് വേണ്ടത്.
  • ഓരോ വിഭാഗത്തിനും വ്യത്യസ്ത ഗൂഗിൾ ഫോമുകൾ ആണ് ഉണ്ടാവുക. അതത് ഫോമുകൾ തന്നെയാണ് ഉപയോഗിക്കുന്നത് എന്ന് ഉറപ്പ് വരുത്തുക.
  • പേര്, എക്സാം ഐ ഡി, ജനനതിയതി, ഫോൺ നമ്പർ എന്നീ വിവരങ്ങളാണ് ഉത്തരങ്ങൾക്ക് പുറമെ എൻട്രി ചെയ്യാൻ ഉണ്ടാവുക.

താഴെ നൽകിയ ശതമാനം മാർക്ക് നേടിയവരാണ് ഫൈനൽ ടെസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.

  1. Cat A MALAYALAM – 100% marks
  2. Cat B MALAYALAM – 100% marks
  3. Cat C MALAYALAM – 93%
  4. Cat A ENGLISH – 93%
  5. Cat C ENGLISH – 93%
  6. Cat B ENGLISH- 88%