കേരള സാഹിത്യോത്സവ് ’22 സാംസ്കാരിക പരിപാടികളിലേക്ക് റെജി. ചെയ്യാനുള്ള സമയം അവസാനിക്കുന്നു. മലയാളത്തിലെ ഏറ്റവും പ്രമുഖരായ 50 അതിഥികൾ പങ്കെടുക്കുന്ന 18 സെഷനുകൾ. രാഷ്ട്രീയ സാമൂഹിക മനുഷ്യാനന്തര കാലങ്ങളെ കുറിച്ചുള്ള സംവാദങ്ങൾ, ലോക ഭാഷകളുടെ സാഹിത്യ ജാലകങ്ങൾ, ആത്മാവ് തൊടുന്ന ‘തിർനിമ’ ആസ്വാദനങ്ങൾ..!
പ്രതിനിധികളുടെ അഭിരുചിക്കനുസരിച്ച് വിവിധ ശ്രേണികളിലായി രജിസ്ട്രേഷൻ ക്രമീകരിച്ചിരിക്കുന്നു.പോസ്റ്ററിലെ QR കോഡ് സ്കാൻ ചെയ്തു റെജി. പൂർത്തിയാക്കുക. സന്ദേശം കൂട്ടുകാരിലേക്ക് കൈമാറുക.
SSF KERALA
#ssfkerala #sahithyotsav22 #keralasahithyotsav22 #registerNow