ആദ്യ സാഹിത്യോത്സവിന് ആതിഥ്യമരുളിയ അൽ മഖർ ഇരുപത്തി എട്ട് വർഷത്തിനു ശേഷം വീണ്ടും വിരുന്നെത്തിയ സന്തോഷത്തിലാണ്. എസ് എസ് എഫ് ചരിത്രത്തിലെ മാത്രമല്ല മാപ്പിള കലാ ചരിത്രത്തിലെ തന്നെ നിർണ്ണായക വഴിത്തിരിവായ സാഹിത്യോത്സവിന്റെ ആദ്യ പതിപ്പിന് അരങ്ങൊരുക്കാൻ കഴിഞ്ഞത് അഭിമാനത്തോടെയാണ് ഇവിടത്തുകാർ …
Read moreകേരള സാഹിത്യോത്സവിന് തുടക്കം കോഴിക്കോട്: രാജ്യത്ത് പലയിടത്തും വിഭജന ശ്രമങ്ങൾ നടക്കുകയാണ്. ജനങ്ങളെ മസ്തിഷ്ക പ്രക്ഷാളനം നടത്തി ഒരു മതവിഭാഗത്തിനെതിരെ തിരിച്ചു വിടുന്ന പ്രവണതയും വ്യാപകമായി കൊണ്ടിരിക്കുന്നു. ജനാധിപത്യ മതേതരത്വ മൂല്യങ്ങൾ മുറുകെ പിടിച്ച് ഇവയെ ചെറുത്ത് തോൽപിക്കുകയാണ് വേണ്ടതെന്ന് തുറമുഖം …
Read moreകോഴിക്കോട്: എസ് എസ് എഫ് കേരള സാഹിത്യോത്സവിന്റെ ഇരുപത്തി എട്ടാമത് എഡിഷന് സെപ്തംബർ 25 ന് വൈകീട്ട് 3 മണിക്ക് തുടക്കമാകും. രണ്ടര ലക്ഷം കുടുംബങ്ങളിൽ നടന്ന ഫാമിലി സാഹിത്യോത്സവുകൾ,21000 ബ്ലോക്ക്,6700 യൂണിറ്റ്,600 സെക്ടർ,121 ഡിവിഷൻ ,17 ജില്ലകൾ എന്നീ സാഹിത്യോത്സവുകളുടെ …
Read more