കൊല്ലം : പുതിയ പാർലമെന്റ് മന്ദിരത്തിലെ ആദ്യ സമ്മേളനത്തിൽ ഇന്ത്യ മതേതര സോഷ്യലിസ്റ്റ് റിപ്പബ്ലിക് ആയിരിക്കുമെന്ന ആമുഖത്തിലെ ഭാഗം ഇല്ലാത്ത ഭരണഘടന എം പി മാർക്ക് നൽകുക വഴി, ഇന്ത്യൻ ജനാധിപത്യ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണ് കേന്ദ്രസർക്കാർ ചെയ്തിരിക്കുന്നതെന്ന് എസ് എസ് എഫ്. …
Read more“സർഗാത്മക വിദ്യാർത്ഥിത്വം അവശേഷിക്കും; രാജ്യം ബാക്കിയാവും” എന്ന പ്രമേയത്തിൽ എസ് എസ് എഫ് ഹയർസെക്കണ്ടറി മെമ്പർഷിപ്പ് കാമ്പയിനിന്റെ സംസ്ഥാന ഉദ്ഘാടനം കാസർകോട് അംഗടിമൊഗർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ നടന്നു. എസ് എസ് എഫ് സംസ്ഥാന ഫിനാൻസ് സെക്രട്ടറി സയ്യിദ് മുനീറുൽ …
Read moreവിദൂര വിദ്യാഭ്യാസ സംവിധാനം റെഗുലർ സർവ്വകലാശാലകളിൽ നിന്ന് ഓപ്പൺ സർവ്വകലാശാലകളിലേക്ക് മാറ്റാനുള്ള സർക്കാർ നടപടി, വിദ്യാർത്ഥികളുടെ പഠനസ്വാതന്ത്ര്യം നിഷേധിക്കുന്നതും നിർധന വിദ്യാർത്ഥികൾക്കുമേൽ വൻ സാമ്പത്തിക ബാധ്യത അടിച്ചേൽപ്പിക്കുന്നതുമാണ്. റെഗുലർ സർവകലാശാലകൾക്ക് കീഴിലുള്ള വിദൂര വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അലോട്ട്മെൻ്റിൽ നേരിട്ട് പ്രവേശനം നേടാൻ …
Read more