പ്ലസ് വൺ സീറ്റ് ക്ഷാമം വടക്കൻ ജില്ലകളിൽ നില നിൽക്കുകയും, ഇത് സംബന്ധിച്ച് തുടർച്ചയായ വർഷങ്ങളിൽ പ്രതിഷേധങ്ങൾ നടക്കുകയും ചെയ്തിട്ടും ശാശ്വത പരിഹാരം കാണാതെ ഉദാസീനമായ സമീപനമാണ് സർക്കാർ സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. എസ് എസ് എൽ സി റിസൾട്ട് വന്നു പ്ലസ് …
Read more
പ്ലസ് വൺ പ്രവേശനം സംബന്ധിച്ച, മലബാറിലെ വിദ്യാർത്ഥികളുടെ ആശങ്കകളെ ദുരാരോപണമെന്നും നിക്ഷിപ്ത താല്പര്യമെന്നും ആക്ഷേപിച്ചുള്ള വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ പരാമർശം അപക്വവും അന്തസിന് നിരക്കാത്തതുമാണ്. മുൻ വർഷങ്ങളിൽ പ്രശ്നങ്ങൾ ഇല്ലെന്നാണ് വാദമെങ്കിൽ, കേരളത്തിലെ പ്ലസ് വൺ സീറ്റുകൾ സംബന്ധിച്ച പ്രശ്നങ്ങൾ പഠിക്കാൻ …
Read more
എസ് എസ് എഫ് ഗോൾഡൻ ഫിഫ്‌റ്റിയെ വരവേൽക്കാൻ സജ്ജരായി വളണ്ടിയർ ടീമംഗങ്ങൾ. അമ്പതാം വാർഷിക സമ്മേളനത്തിന്റെ പൂർണ്ണ വിജയത്തിന് വേണ്ടി രണ്ട് വിഭാഗങ്ങളായാണ് വളണ്ടിയർമാർ തയ്യാറെടുക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട 101 സെക്ടർ ഭാരവാഹികളടങ്ങുന്ന ടീം ഹവാരിയാണ് സമ്മേളനത്തിന്റെ പ്രധാന ചുമതല വഹിക്കുന്നത്. ആറ് …
Read more