SSFKERALA
HomeAbout UsNewsBlogsCampaignsEventsVideosGalleryDownloadsDonate
Upcoming
Monday, June 1, 2026
-Friday, July 31, 2026

Sahityotsav

Sahityotsav

മലയാളത്തിന്റെ ജനകീയ സാഹിത്യ സംരംഭം. മൂന്ന് ലക്ഷം വിരുന്നുകാർക്കും പത്ത് ലക്ഷം ഉപഭോക്താക്കൾക്കും പങ്കാളികളാകാവുന്ന കലോത്സവം. ഇസ്‌ലാമിക് കലകളുടെയും ആധുനിക ആവിഷ്കാര ങ്ങളുടെയും ഭൂമിക. സമകാലികതയെ സംവാദം ചെയ്യുന്ന സാംസ്കാരിക പരിപാടികൾ. ഭിന്ന വിഷയങ്ങളുടേതായ മഹാ കൗതുകങ്ങൾക്ക് 33 വർഷം പൂർത്തിയാകുന്നു.

Share