ജി-സമ്മിറ്റ്

കോളേജ് വിദ്യാര്‍ത്ഥിനികളുടെ സംഗമമാണ് ജി- സമ്മിറ്റ്. ഓരോ വര്‍ഷവും നടക്കു സമ്മിറ്റുകളില്‍ ആര്‍ട്‌സ് & സമയന്‍സിലെയും പ്രൊഫഷനല്‍ സ്ഥാപനങ്ങളിലെയും പ്രതിനിധികള്‍ പങ്കെടുക്കുു. സമൂഹ നിര്‍മിതിയില്‍ വിദ്യാര്‍ത്ഥികളുടെ പങ്ക് ബോധ്യപ്പെടുത്തു സെഷനുകളാല്‍ സമ്പം. മതത്തില്‍ അറിവും അഭിമാനമുള്ളവരാക്കിത്തീര്‍ക്കാനുള്ള സാര്‍ഥക പരിശ്രമം.