ഹയര്‍ സെക്കണ്ടറി

പ്ലസ് വണ്ണിലും പ്ലസ് ടുവിലും പഠിക്കു വിദ്യാര്‍ത്ഥികളുടെ കൂ’ായ്മയാണിത്. പഠന പ്രവര്‍ത്തന രംഗത്ത് പ്രചോദനവും പരിശീലനവും നല്‍കലാണ് ലക്ഷ്യം. അറിവിനോടും അറിവ് പകരുതിനോടും ബഹുമാനമുള്ളവരാക്കി മാറ്റുു.