കലാലയം യൂ ട്യൂബ് ചാനല്‍

സംഘടനയുടെ ഔദ്യോഗിക ചാനല്‍ സംവിധാനം. സമകാല സംഭവങ്ങളെ സംവാദാത്മകമായി സമീപിക്കുു. സംഘടനാ പരിപാടികളുടെ പ്രധാനപ്പെ’ ഭാഗങ്ങളെയും ഇസ്ലാമിക വിജ്ഞാനവും പൊതുജനങ്ങലിലെത്തിക്കാന്‍ ഉപയോഗപ്പെടുത്തുു. സംഘടനയുടെ സന്ദേശം പ്രചരിപ്പിക്കുകയും ആദര്‍ശ പ്രബോധനം സാധ്യമാക്കുകയും ചെയ്യുു.