കലാലയം

ധിഷണയും കാര്യശേഷിയുമുള്ള വിദ്യാര്‍ത്ഥിത്വത്തെ രൂപപ്പെടുത്തുു കലാലയം സാംസ്‌കാരിക വേദി. വായിച്ചും, പ്രസംഗിച്ചും, വരച്ചും, രചിച്ചും, സമകാലിക വിഷയങ്ങളോട് ആലോചനപൂര്‍വ്വം സംവദിക്കു പ്രതിഭാധനരായ ഒരു തലമുറയെ കലാലയം വിഭാവന ചെയ്യുു. പ്രബുദ്ധത ഈ തലമുറയുടെ സാംസ്‌കാരിക മൂലധനമായിത്തീരുു.