മഴവില്‍ കൂ’ം

റസിഡന്‍ഷ്യല്‍ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയുള്ള സംഘടനാസംവിധാനം. അവരിലെ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കുു. അവരില്‍ സാമൂഹ്യവിചാരവും ലക്ഷ്യബോധവുമുണ്ടാകുു.