News Updates
October 21 2020 Uncategorized

കോഴിക്കോട് | ഭാഷാപരമായ ആധിപത്യം പുലർത്തുന്ന സവർണ വിഭാഗത്തെ മറികടക്കാൻ അരികുവത്കരിക്കപ്പെട്ടവർക്ക് അന്താരാഷ്ട്ര ഭാഷകൾ സ്വായത്തമാക്കാനുള്ള അവസരങ്ങൾ ഒരുക്കിക്കൊടുക്കണമെന്ന് പ്രമുഖ ദളിത് ആക്ടിവിസ്റ്റ് കാഞ്ചാ ഐലയ്യ പറഞ്ഞു. 27ാമത് എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് …

Read more