പ്രൊഫ്‌സമ്മിറ്റ്

അരാജകരാകരുത് കാമ്പസ്  വിദ്യാര്‍ഥിത്വം. അവര്‍ കെണിയിലകപ്പെടാതിരിക്കാനുള്ള കരുതലുണ്ടാകണം. ആത്മീയോല്‍ കര്‍ഷതയുള്ളവരായി അവര്‍ വളരണം. അതിന് മതബോധമുണ്ടാവണം. വര്‍ഗീയതയില്‍ തീവ്രവാദത്തില്‍ അ്കപ്പെടരുത്. അരാഷ്ട്രീയതയില്‍ മുഖം കുത്തിവീഴരുത്. കാമ്പസ്  ജീവിതത്തിന്റെ നേരും ദിശയും നിര്‍ണയിക്കു ഒത്തുചേരലാണ് പ്രൊഫസമ്മിറ്റ്.