രിസാല വാരിക

സംഘടനയുടെ മുഖപത്രം. അനീതികളോട് നിരന്തരം ക്ഷോഭിച്ച്ു കൊണ്ട് വായനാ മുറികളില്‍ കൊടുങ്കാറ്റുയര്‍ത്തുു. പ്രമേയ തിരഞ്ഞെടുപ്പിലെ സൂക്ഷ്മതയും പ്രതികരണത്തിലെ മൂര്‍ച്ചയും കൊണ്ട് മലയാളി വായനാ സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതിയ പ്രസിദ്ധീകരണമാണ് രിസാല.