സാഹിത്യോത്സവ്

സംഘടനയുടെ വളര്‍ച്ചയും ഇസ്ലാമിന്റെ കലാപരതയും വിളംബരപ്പെടുത്തു സര്‍ഗാവിഷ്‌കാരം. 1993ല്‍ തുടക്കം. യൂണിറ്റ് ,സെക്ടര്‍, ഡിവിഷന്‍, ജില്ല, സംസ്ഥാന തലങ്ങളില്‍ മത്സരം. ഓരോ വര്‍ഷവും പതിനായിരത്തോളം വിദ്യാര്‍ഥികള്‍ മാറ്റുരക്കുു. സംഘടനത്തിലെ മികവും തികവും കൊണ്ട് ശ്രദ്ധേയം.