സാംസ്‌കാരികോത്സവം

മലയാളിയുടെ സാംസ്‌കാരിക ജീവിതത്തിലെ വരേണ്യതയെ തിരുത്തു ഇടപെടല്‍. പുതിയ കാലത്തിന്റെ സാംസ്‌കാരിക പ്രകാശനം. ആശയ സംവാദങ്ങള്‍, തുറ ചര്‍ച്ചകള്‍, സാംസ്‌കാരിക പ്രവര്‍ത്തകരുമായുള്ള ഭാഷണങ്ങള്‍, പുസ്തക വിചാരങ്ങള്‍…    വാഗ്വാദങ്ങളുടെയും വിവാദങ്ങളുടെയും കാലത്ത് സംവാദങ്ങളുടെ ജനാധിപത്യം ആഘോഷിക്കുു സാംസ്‌കാരികോത്സവം.