ടീന്‍സ്റ്റാര്‍

കൗമാരക്കാരുടെ കൂ’ായ്മ. മികച്ച ശിക്ഷണവും വ്യക്തമായ മാര്‍ഗനിര്‍ദേശവും നല്‍കി സമൂഹത്തിനും പ്രസ്ഥാനത്തിനും മുതല്‍ കൂ’ാക്കി മാറ്റുു. പഠന രംഗത്ത് പുരോഗതിയും മികവും ഉറപ്പാക്കുതിനുള്ള ക്ലാസ്സുകളും പരിശീലനങ്ങളും.