തര്‍തീല്‍

വറത്തിലില്‍ ഖുര്‍ആനെ തര്‍ത്തീല

വിശുദ്ധ ഖുര്‍ആനിന്റെ പാരായണ സൗന്ദര്യമാണ് തര്‍തീല്‍. യൂണിറ്റ് തലം മുതല്‍ സംസ്ഥാന തലം വരെ വിശുദ്ധ ഖുര്‍ആന്‍ പാരായണ സൗന്ദര്യവും മനഃപാഠവും പരിശോധിക്കുു തര്‍തീല്‍ വേദി. രണ്ട് വിഭാഗങ്ങളിലായി നടത്തു മത്സര രൂപത്തിലാണ് ഇതിന്റെ സംഘാടനം.