വെഫി

മുസ്ലിം ന്യൂന പക്ഷത്തിന്റെയും സാമൂഹിക പദവി ഉയര്‍ത്തുതിന്റെ ഭാഗമായി വിദ്യാഭ്യാസം, സ്വയം തൊഴില്‍, സര്‍ക്കാര്‍ ജോലി, എീ മേഖലകളില്‍ സൃഷ്ടിപരമായ ഇടപെടല്‍ നടത്തുു വെഫി. രാജ്യത്തിന്റെ പ്രധാന നഗരങ്ങളില്‍ സ്റ്റുഡന്റസ് ഹോസ്റ്റലുകള്‍, അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് ഉപരി പഠന സ്‌കോളര്‍ഷിപ്പ്, സ്‌കൂള്‍ തലങ്ങളില്‍ പഠനോപകരണ വിതരണം എിങ്ങനെ ബഹുമുഖ പദ്ധതികള്‍.