കോഴിക്കോട്: സ്രഷ്ടാവിനെക്കുറിച്ചുള്ള നിരന്തരവിചാരം വഴി സൂഫിപണ്ഡിതന്മാർ ജനങ്ങൾക്ക് ചെയ്ത മാതൃകാപരമായ സേവനങ്ങൾ വിലമതിക്കാനാവാത്തതാണെന്നും അതിന്റെ ശരിയായ തുടർച്ചയാണ് ഉണ്ടാവേണ്ടതെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം കോടമ്പുഴ ബാവ മുസ്‌ലിയാർ പറഞ്ഞു. എസ് എസ് എഫ് സംഘടിപ്പിക്കുന്ന സ്റ്റുഡന്റ്സ് …
Read more
നാഷണൽ മെഡിക്കൽ കമ്മീഷൻ ലോഗോയിൽ നിന്ന് ദേശീയചിഹ്നം ഒഴിവാക്കി ധന്വന്തരിയുടെ ചിത്രം ചേർത്ത് പരിഷ്കരിച്ച കേന്ദ്ര സർക്കാർ നടപടി രാജ്യത്തിന്റെ മതേതരസ്വഭാവത്തെ കടന്നാക്രമിക്കുന്നതാണ്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ഗിമ്മിക്കുകളുടെ ഭാഗമാണ് ആരോഗ്യസംവിധാനങ്ങളെ കാവിവത്കരിക്കുന്നതിന്റെ ഭാഗമായി നടക്കുന്ന ഇത്തരം നീക്കങ്ങൾ. ആരോഗ്യമേഖലയിൽ സേവനം …
Read more
ആയിരം ഗ്രാമങ്ങളെ തൊട്ടുണർത്തി SSF വിദ്യാർഥി സംഗമങ്ങൾ ശ്രദ്ധേയമാകുന്നു. യൂണിറ്റിലെ മുഴുവൻ പ്രവർത്തകരെയും പങ്കെടുപ്പിച്ച് കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങളെ വിലയിരുത്തുന്നതോടൊപ്പം വരും വർഷത്തേക്ക് വിദ്യാർഥികളെ പ്രാപ്തമാക്കുക കൂടിയാണ് സംഗമങ്ങൾ നിറവേറ്റുന്ന ധർമം. രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളെ വിശകലനം ചെയ്യലും ലിബറലിസം, …
Read more