SSFKERALA
HomeAbout UsNewsBlogsCampaignsEventsVideosGalleryDownloadsDonate
RisalaJanuary 28, 2026

നോ മോർ സ്ലോപ്പ്: രിസാല പ്രചാരണ കാലത്തിനു തുടക്കം

നോ മോർ സ്ലോപ്പ്: രിസാല പ്രചാരണ കാലത്തിനു തുടക്കം

കോഴിക്കോട്: കഴിഞ്ഞ 43 വർഷമായി മലയാള മാധ്യമ രംഗത്ത് രാഷ്ട്രീയ പക്വതയോടെ പ്രവർത്തിക്കുന്ന രിസാല ക്യാമ്പയിൻ തുടക്കമായി.
‘നോ മോർ സ്ലോപ്പ്’ എന്ന ശീർഷകത്തിൽ ഡിജിറ്റൽ വിവര വിനിമയകാലത്തെ നിരൂപണാത്മകമായി സമീപിക്കുന്ന ക്യാമ്പയിൻ കാലം ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം ഉസ്താദ് വരിചേർന്ന് ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്തെ വിവിധ രാഷ്ട്രീയ സാംസ്കാരിക സാമൂഹിക നേതൃത്വങ്ങൾ ഇതിനോടകം വരിക്കാരായി. ആയിരക്കണക്കിന് സാഹിത്യപ്രചാരകരെ കൂടി സൃഷ്ടിക്കുന്ന മലയാളത്തിന്റെ ഒരു വലിയ സാംസ്കാരിക കാലം കൂടിയാണ് രിസാലക്കാലം. പഠനങ്ങൾ, ചർച്ചകൾ പ്രഭാഷണങ്ങൾ തുടങ്ങി വിവിധങ്ങളായ പരിപാടികൾ ക്യാമ്പിന്റെ ഭാഗമായി നടക്കും.

Share
More News

More News

View All →
എസ് എസ് എഫ് മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം; റഈസുൽ ഉലമ സുലൈമാൻ ഉസ്താദ് പോർട്ടൽ ലോഞ്ച് ചെയ്തു
Organization
Sep 30, 2026

എസ് എസ് എഫ് മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം; റഈസുൽ ഉലമ സുലൈമാൻ ഉസ്താദ് പോർട്ടൽ ലോഞ്ച് ചെയ്തു

കോഴിക്കോട്: ‘ജീവിതമാവുക’ എന്ന പ്രമേയത്തിൽ ആചരിക്കുന്ന എസ് എസ് എഫ് മെമ്പർഷിപ്പ് ക്യാമ്പയിന് ഔദ്യോഗികമായി തുടക്കമായി. ക്യാമ്പയിന്റെ പോർട്ടൽ ലോഞ്ചിങ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻ്റ് റഈസുൽ ഉലമ ഇ. സുലൈമാൻ ഉസ്താദ് നിർവഹിച്ചു. മെമ്പർഷിപ്പ് കാമ്പയിനിന് മുന്നോടിയായി 120 …

നീറ്റ് പിജി എൻട്രൻസ് പരീക്ഷയിൽ മികച്ച വിജയം നേടി ഡോ. ഫാരിസ് അഹമ്മദ്
Campus
Sep 24, 2026

നീറ്റ് പിജി എൻട്രൻസ് പരീക്ഷയിൽ മികച്ച വിജയം നേടി ഡോ. ഫാരിസ് അഹമ്മദ്

കോഴിക്കോട്: നീറ്റ് പി ജി എൻട്രൻസ് പരീക്ഷയിൽ ആൾ ഇന്ത്യ ലെവലിൽ100 മത് റാങ്ക് നേടിയ എസ് എസ് എഫ് പ്രവർത്തകൻ ഡോ. ഫാരിസ് അഹമ്മദ് ൻ്റെ വിജയം നാടിന് അഭിമാനമായി. മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ൽ നിന്ന് എം …

ഇസ്സ കോഡ് ജില്ലാ റാലികൾക്ക് തുടക്കം
Centenary
Sep 20, 2026

ഇസ്സ കോഡ് ജില്ലാ റാലികൾക്ക് തുടക്കം

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക സെന്റിനറി സമ്മേളന പ്രചാരണങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഇസ്സ കോഡ്’ ജില്ലാതല റാലികൾക്ക് മലപ്പുറം താനൂരിൽ വർണാഭമായ തുടക്കം. ജില്ലയിലെ 101 സെക്ടറുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഇസ്സ കോഡ് അംഗങ്ങളാണ് മാർച്ചിൽ പങ്കെടുത്തത്. …