SSFKERALA
HomeAbout UsNewsBlogsCampaignsEventsVideosGalleryDownloadsDonate
ProfsummitOctober 8, 2025

പ്രൊഫ്‌സമ്മിറ്റിന് മുന്നോടിയായുള്ള ‘പ്രൊഫ്‌ജേണി’കൾ സമാപിക്കും.

പ്രൊഫ്‌സമ്മിറ്റിന് മുന്നോടിയായുള്ള ‘പ്രൊഫ്‌ജേണി’കൾ സമാപിക്കും.

നാളെ കോട്ടക്കലിൽ ആരംഭിക്കുന്ന പ്രൊഫഷണൽ വിദ്യാർത്ഥികളുടെ സംഗമമായ പ്രൊഫ്സമ്മിറ്റ് പ്രചരണാർത്ഥം സംസ്ഥാനത്തെ പ്രധാന ക്യാമ്പസുകളിലേക്ക് നടത്തിയ ‘പ്രൊഫ്‌ജേണി’ യാത്രകൾക്ക് ഇന്ന് പര്യവസാനമാകും.

സെപ്റ്റംബർ 29 മുതൽ സംസ്ഥാന-ജില്ലാ കമ്മിറ്റികൾക്ക് കീഴിൽ നടത്തിയ യാത്രകൾക്ക് വിദ്യാർത്ഥികളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. വിദ്യാർത്ഥികളെ പ്രൊഫ്‌സമ്മിറ്റിലേക്ക് നേരിട്ട് ക്ഷണിക്കുന്നതോടൊപ്പം, ഓരോ ക്യാമ്പസുകളിലെ വിദ്യാർത്ഥികളെ ബാധിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ നിർദ്ദേശിച്ചുകൊണ്ടും, അവ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയും നടത്തിയ യാത്രകൾ ക്രിയാത്മകവുമായി.

ഒക്ടോബർ 10-12 വരെ കോട്ടക്കലിൽ നടക്കുന്ന പ്രൊഫ്‌സമ്മിറ്റിന് സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമുള്ള മൂവായിരം പ്രൊഫഷണൽ വിദ്യാർത്ഥികൾ പങ്കെടുക്കും. രജിസ്റ്റർ ചെയ്യാൻ profsummit.in

Share
More News

More News

View All →
എസ് എസ് എഫ് മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം; റഈസുൽ ഉലമ സുലൈമാൻ ഉസ്താദ് പോർട്ടൽ ലോഞ്ച് ചെയ്തു
Organization
Sep 30, 2026

എസ് എസ് എഫ് മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം; റഈസുൽ ഉലമ സുലൈമാൻ ഉസ്താദ് പോർട്ടൽ ലോഞ്ച് ചെയ്തു

കോഴിക്കോട്: ‘ജീവിതമാവുക’ എന്ന പ്രമേയത്തിൽ ആചരിക്കുന്ന എസ് എസ് എഫ് മെമ്പർഷിപ്പ് ക്യാമ്പയിന് ഔദ്യോഗികമായി തുടക്കമായി. ക്യാമ്പയിന്റെ പോർട്ടൽ ലോഞ്ചിങ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻ്റ് റഈസുൽ ഉലമ ഇ. സുലൈമാൻ ഉസ്താദ് നിർവഹിച്ചു. മെമ്പർഷിപ്പ് കാമ്പയിനിന് മുന്നോടിയായി 120 …

നീറ്റ് പിജി എൻട്രൻസ് പരീക്ഷയിൽ മികച്ച വിജയം നേടി ഡോ. ഫാരിസ് അഹമ്മദ്
Campus
Sep 24, 2026

നീറ്റ് പിജി എൻട്രൻസ് പരീക്ഷയിൽ മികച്ച വിജയം നേടി ഡോ. ഫാരിസ് അഹമ്മദ്

കോഴിക്കോട്: നീറ്റ് പി ജി എൻട്രൻസ് പരീക്ഷയിൽ ആൾ ഇന്ത്യ ലെവലിൽ100 മത് റാങ്ക് നേടിയ എസ് എസ് എഫ് പ്രവർത്തകൻ ഡോ. ഫാരിസ് അഹമ്മദ് ൻ്റെ വിജയം നാടിന് അഭിമാനമായി. മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ൽ നിന്ന് എം …

ഇസ്സ കോഡ് ജില്ലാ റാലികൾക്ക് തുടക്കം
Centenary
Sep 20, 2026

ഇസ്സ കോഡ് ജില്ലാ റാലികൾക്ക് തുടക്കം

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക സെന്റിനറി സമ്മേളന പ്രചാരണങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഇസ്സ കോഡ്’ ജില്ലാതല റാലികൾക്ക് മലപ്പുറം താനൂരിൽ വർണാഭമായ തുടക്കം. ജില്ലയിലെ 101 സെക്ടറുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ഇസ്സ കോഡ് അംഗങ്ങളാണ് മാർച്ചിൽ പങ്കെടുത്തത്. …