SSFKERALA
HomeAbout UsNewsBlogsCampaignsEventsVideosGalleryDownloadsDonate
SahityotsavJuly 22, 2026

വായനയുടെ വൈവിധ്യമൊരുക്കി പുസ്തക ലോകം തുറന്നു

വായനയുടെ വൈവിധ്യമൊരുക്കി പുസ്തക ലോകം തുറന്നു

ആലപ്പുഴ: മുപ്പത്തിമൂന്നാമത് എഡിഷൻ കേരള സാഹിത്യോത്സവിൻ്റെ ഭാഗമായി ഒരുക്കിയ പുസ്‌തകലോകം തുറന്നു. പ്രമുഖ ചെറുകഥാകൃത്ത് പി ജെ ജെ ആന്റണി ഉദ്ഘാടനം നിർവഹിച്ചു. വിവിധ ശീർഷകങ്ങളിലായി ഡി സി ബുക്‌സ്, മാതൃഭൂമി ബുക്‌സ്, ഗ്രീൻ ബുക് സ്, കറന്റ് ബുക്‌സ്, ഒലീവ് ബുക്‌സ് തുടങ്ങിയ 1000 ശീർഷകങ്ങളിലുള്ള പുസ്‌തകങ്ങളാണ് ക്രമീകരിച്ചിട്ടുള്ളത്.

വിവിധ പ്രസാധകരുടെ സ്റ്റാളുകളിൽ വായനക്കാർക്ക് പുസ്തകങ്ങൾ നേരിട്ട് പരിചയപ്പെടാനും സ്വന്തമാക്കാനും അവസരമുണ്ട്. മുപ്പത് ശതമാനം മുതൽ അറുപത് ശതമാനം വരെ കിഴിവിൽ വായനക്കാർക്ക് പുസ്‌തകം ലഭിക്കും. കുട്ടികൾക്ക് വേണ്ടി ആകർഷണീയമായ നിരക്കിൽ ഇംഗ്ലീഷ്, മലയാള സാഹിത്യങ്ങളും കളറിംഗ് പുസ്‌തകങ്ങളും ഒരുക്കിയിട്ടുണ്ട്.

Share
More News

More News

View All →
കേരള സാഹിത്യോത്സവ് അവാർഡ് പ്രഖ്യാപനം ഇന്ന്
Sahityotsav
Jul 23, 2026

കേരള സാഹിത്യോത്സവ് അവാർഡ് പ്രഖ്യാപനം ഇന്ന്

കോഴിക്കോട്: പതിമൂന്നാമത് കേരള സാഹിത്യോത്സവ് അവാർഡ് ജേതാവിനെ ഇന്ന് പ്രഖ്യാപിക്കും. കോഴിക്കോട് പ്രസ്സ് ക്ലബ്ബിൽ നടക്കുന്ന പ്രസ് മീറ്റിലാണ് സംസ്ഥാന ഭാരവാഹികൾ അവാർഡ് ജേതാവിനെ പ്രഖ്യാപിക്കുന്നത്. കേരള സാഹിത്യോത്സവിൻ്റെ ഭാഗമായി എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി നൽകുന്ന അവാർഡ് സാഹിത്യ …

കേരള സാഹിത്യോത്സവ്: വേദിയൊരുങ്ങുന്നു
Sahityotsav
Jul 17, 2026

കേരള സാഹിത്യോത്സവ്: വേദിയൊരുങ്ങുന്നു

കായംകുളം: ഈ മാസം 20 മുതൽ 26 വരെ കായംകുളത്ത് നടക്കുന്ന മുപ്പത്തിമൂന്നാമത് എസ് എസ് എഫ് കേരള സാഹിത്യോത്സവ് 2026-ന്റെ പ്രധാന വേദിയുടെ പന്തൽകാൽനാട്ടൽ ചടങ്ങ് നടന്നു. സ്വാഗതസംഘം ചെയർമാൻ സയ്യിദ് ഹാമിദ് ബാഫഖി തങ്ങൾ പ്രാർഥനക്ക് നേതൃത്വം നൽകി. …

എസ് എസ് എഫ് കേരള സാഹിത്യോത്സവ്: സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
Sahityotsav
Jun 8, 2026

എസ് എസ് എഫ് കേരള സാഹിത്യോത്സവ്: സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

​കായംകുളം: ജൂലൈ 20 മുതൽ 26 വരെ കായംകുളത്ത് നടക്കുന്ന എസ് എസ് എഫ് 33-ാമത് കേരള സാഹിത്യോത്സവിന്റെ സ്വാഗതസംഘം ഓഫീസ് തുറന്നു. കായംകുളം മുനിസിപ്പൽ ചെയർമാൻ ശരത് ലാൽ ഉദ്ഘാടനം നിർവഹിച്ചു. എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് …