admin
August 17 2023 Campus
എസ്‌ എസ്‌ എഫ് കാമ്പസ് മെമ്പർഷിപ് കാമ്പയിൻ ആരംഭിച്ചു

“രാഷ്ട്രീയ മൂല്യമുള്ള വിദ്യാർത്ഥിത്വം അവശേഷിക്കും, രാജ്യം ബാക്കിയാകും” എന്ന പ്രമേയത്തിൽ 2023-24 അക്കാദമിക വർഷത്തേക്കുള്ള കാമ്പസ് മെമ്പർഷിപ് കാമ്പയിൻ സംസ്ഥാന ഉദ്‌ഘാടനം തിരുവനന്തപുരം CET കോളേജിൽ വെച്ച്‌ സംസ്ഥാന അധ്യക്ഷൻ ഫിർദൗസ് സുറൈജി സഖാഫി നിർവഹിച്ചു. തുടർന്ന് കേരളത്തിലെ വിവിധ കാമ്പസുകളിൽ മെമ്പർഷിപ്പ് കാമ്പയിൻ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.