admin
April 23 2024 Sahityotsav
കേരള സാഹിത്യോത്സവ് 2024 ആഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 1 വരെ മഞ്ചേരിയിൽ

31-മത് എഡിഷൻ കേരള സാഹിത്യോത്സവ് 2024 ആഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 1 വരെ മഞ്ചേരിയിൽ നടക്കും. മഞ്ചേരി മുൻസിപ്പൽ ടൗൺ ഹാളിൽ സാമൂഹിക സാംസ്കാരിക പ്രമുഖർ സംബന്ധിച്ച ജനാധിപത്യ സമ്മേളനത്തിൽ കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽബുഖാരി സാഹിത്യോത്സവ് പ്രഖ്യാപനം നിർവഹിച്ചു.