admin
November 23 2023 Golden Fifty
ഇങ്ക്വിലാബ് ലായേംഗേ,
തെരുവുകൾ കീഴടക്കി പ്രചാരണ വാഹന ജാഥ

മുംബൈയിൽ നടക്കുന്ന ഗോൾഡൻ ഫിഫ്റ്റി നാഷണൽ കോൺഫറൻസിന്റെ പ്രചാരണാർത്ഥം കേരളത്തിലെ ഡിവിഷൻ കേന്ദ്രങ്ങളിൽ ഇങ്ക്വിലാബ് ലായേംഗേ എന്ന പേരിൽ മുഴുവൻ യൂണിറ്റുകളിലൂടെയുമുള്ള വാഹന പ്രചാരണ ജാഥകൾ പൂർത്തിയായി. എല്ലാ യൂണിറ്റുകളിലും പ്രഭാഷണവും ലഘുലേഖ വിതരണവും നടന്നു.