സംഗമങ്ങൾക്കും ആലോചനകൾക്കും വിശ്രമമില്ല. ഘനമുള്ള വിചാരങ്ങളുടെ നൈരന്തര്യത്തിൽ, ദേശത്തെയും സമൂഹത്തെയും കുറിച്ചുള്ള ആധിയിൽ പ്രവർത്തകർ പിന്നെയും ഒത്തുകൂടുകയാണ്. സൗഹൃദങ്ങളുടെ, പങ്കു വെപ്പിന്റെ രാഷ്ട്രീയമാണ് ചർച്ചയുടെ കാതൽ. ഇഷ്ടങ്ങൾ സ്വന്തം അവകാശമല്ലെന്ന്, അത് സമൂഹത്തിന്റെ കൂടിയാണെന്ന് വിദ്യാർത്ഥികളെ ബോധിപ്പിക്കാനുള്ള ശ്രമങ്ങൾ. വൈവിധ്യങ്ങൾ സൗന്ദര്യമാണെന്ന്, …
Read more
പ്രവാചകർ മുഹമ്മദ് നബി (സ്വ) യെ കുറിച്ച് വിദ്യാർത്ഥികളിൽ കൂടുതൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ തലം മുതൽ സംസ്ഥാന തലം വരെ വിവിധ വിഭാഗങ്ങളിലായി നടത്തിവരുന്ന മുത്തുനബി (സ്വ) മെഗാ ക്വിസ് മത്സരങ്ങൾ ആരംഭിച്ചു. മഴവിൽ ക്ലബ്ബ് കിഡ്ഡീസ്, …
Read more
“രാഷ്ട്രീയ മൂല്യമുള്ള വിദ്യാർത്ഥിത്വം അവശേഷിക്കും, രാജ്യം ബാക്കിയാകും” എന്ന പ്രമേയത്തിൽ 2023-24 അക്കാദമിക വർഷത്തേക്കുള്ള കാമ്പസ് മെമ്പർഷിപ് കാമ്പയിൻ സംസ്ഥാന ഉദ്‌ഘാടനം തിരുവനന്തപുരം CET കോളേജിൽ വെച്ച് സംസ്ഥാന അധ്യക്ഷൻ ഫിർദൗസ് സുറൈജി സഖാഫി നിർവഹിച്ചു. തുടർന്ന് കേരളത്തിലെ വിവിധ കാമ്പസുകളിൽ …
Read more