രാജ്യത്തെ പ്രധാന പ്രവേശന പരീക്ഷകൾ നടത്താൻ നിയോഗിക്കപ്പെട്ട NTAപരീക്ഷ നടത്തിപ്പിൽ കാണിക്കുന്ന ഗുരുതരമായ വീഴ്ചകൾ ഏജൻസിയുടെ വിശ്വാസ്യത ഇല്ലാതാക്കുന്നതാണ്. JEE, CUET പരീക്ഷകളിൽ മുമ്പ് ഉയർന്ന ആരോപണങ്ങളെ ക്രിയാത്മകമായിസമീപിക്കാനോ പരിഹരിക്കാനോ ഏജൻസിയും കേന്ദ്ര സർക്കാരും ശ്രമിക്കാതിരുന്നത് കൊണ്ടാണ് ഇത്തരം വീഴ്ചകൾ ആവർത്തിക്കപ്പെടുന്നത്. …
Read more
സാമ്പത്തിക അസമത്വം പരിഹരിക്കാനുള്ള നടപടികൾക്ക് കേന്ദ്രസർക്കാർ ഊന്നൽ നൽകണമെന്ന് എസ് എസ് എഫ്. ലോകത്തെ അഞ്ചാമത് സാമ്പത്തികശക്തിയെന്ന് അഹങ്കരിക്കുമ്പോഴും ഇന്ത്യയിലെ സാമ്പത്തിക അസമത്വം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ ആളോഹരി ജി ഡി പി വളരെ താഴ്ന്ന നിരക്കിലാണെന്നതും ആഗോള സാമ്പത്തികസൂചികകളിൽ ഇന്ത്യയുടെ പദവി …
Read more
രാജ്യം കണ്ട ഏറ്റവും വലിയ അഴിമതികളുടെ ചുരുളുകൾ അഴിക്കുകയാണ് ഇലക്ട്രൽ ബോണ്ട് സംബന്ധമായി പുറത്തുവരുന്ന വിവരങ്ങൾ. 22,217 ബോണ്ടുകൾ നൽകിയെന്ന് മാർച്ച് 13ന് സുപ്രീം കോടതിയിൽ സാക്ഷ്യപ്പെടുത്തിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 18,871 ബോണ്ടുകൾ സംബന്ധിച്ച വിവരങ്ങൾ മാത്രമാണ് നൽകിയിരിക്കുന്നത്. …
Read more