മുംബൈയിൽ നടക്കുന്ന ഗോൾഡൻ ഫിഫ്റ്റി നാഷണൽ കോൺഫറൻസിന്റെ പ്രചാരണാർത്ഥം കേരളത്തിലെ ഡിവിഷൻ കേന്ദ്രങ്ങളിൽ ഇങ്ക്വിലാബ് ലായേംഗേ എന്ന പേരിൽ മുഴുവൻ യൂണിറ്റുകളിലൂടെയുമുള്ള വാഹന പ്രചാരണ ജാഥകൾ പൂർത്തിയായി. എല്ലാ യൂണിറ്റുകളിലും പ്രഭാഷണവും ലഘുലേഖ വിതരണവും നടന്നു.
Read more
എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി നാഷണൽ കോൺഫറൻസിന്റെ പ്രചാരണാർത്ഥം ജില്ലാ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച നൈറ്റ് മാർച്ചുകൾ പ്രൗഢമായി. കേരളത്തിലെ പതിനേഴ് കേന്ദ്രങ്ങളിലാണ് നൈറ്റ് മാർച്ച് നടന്നത്. എറണാകുളം ജില്ല നൈറ്റ് മാർച്ച് ഇടപ്പള്ളിയിലും കോഴിക്കോട് ജില്ല മാർച്ച് കോഴിക്കോട് നഗരത്തിലും …
Read more
ആയിരം ഗ്രാമങ്ങളെ തൊട്ടുണർത്തി SSF വിദ്യാർഥി സംഗമങ്ങൾ ശ്രദ്ധേയമാകുന്നു. യൂണിറ്റിലെ മുഴുവൻ പ്രവർത്തകരെയും പങ്കെടുപ്പിച്ച് കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങളെ വിലയിരുത്തുന്നതോടൊപ്പം വരും വർഷത്തേക്ക് വിദ്യാർഥികളെ പ്രാപ്തമാക്കുക കൂടിയാണ് സംഗമങ്ങൾ നിറവേറ്റുന്ന ധർമം. രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളെ വിശകലനം ചെയ്യലും ലിബറലിസം, …
Read more