SSFKERALA
HomeAbout UsNewsBlogsCampaignsEventsVideosGalleryDownloadsDonate
SahityotsavAugust 11, 2025

മാനവികതയുടെ രാഷ്ട്രീയം ശക്തിപ്പെടാൻ വിദ്യാഭ്യാസം മാത്രമാണ് വഴി: കാന്തപുരം

മാനവികതയുടെ രാഷ്ട്രീയം ശക്തിപ്പെടാൻ വിദ്യാഭ്യാസം മാത്രമാണ് വഴി: കാന്തപുരം

പാലക്കാട്: അറിവിലൂടെയും വിദ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെയും മാത്രമേ രാജ്യത്തിനും സമൂഹത്തിനും പുരോഗതി കൈവരിക്കാൻ സാധിക്കുകയുള്ളൂവെന്നും ലോകത്ത് നടക്കുന്ന മനുഷ്യ വിരുദ്ധ പ്രവർത്തനങ്ങളെ രാജ്യങ്ങൾ പക്ഷം ചേരാതെ എതിർക്കണമെന്നും ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. കേരള സാഹിത്യോത്സവ് സമാപന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹത്തിന് ഗുണകരമാകുന്ന വിധത്തിൽ ജീവിതം നയിക്കാൻ വിശ്വാസികൾക്ക് സാധിക്കണം. ജനാധിപത്യം അപകടത്തിലാവുന്ന സമയത്ത് ഭരണഘടനാ മൂല്യങ്ങളെയും ജനാധിപത്യ സംവിധാനങ്ങളെയും സംരക്ഷിക്കാൻ പൗരന്മാർക്ക് ബാധ്യതയുണ്ട്. അദ്ദേഹം പറഞ്ഞു.

Share
More News

More News

View All →
കേരള സാഹിത്യോത്സവ് അവാർഡ് പ്രഖ്യാപനം ഇന്ന്
Sahityotsav
Jul 23, 2026

കേരള സാഹിത്യോത്സവ് അവാർഡ് പ്രഖ്യാപനം ഇന്ന്

കോഴിക്കോട്: പതിമൂന്നാമത് കേരള സാഹിത്യോത്സവ് അവാർഡ് ജേതാവിനെ ഇന്ന് പ്രഖ്യാപിക്കും. കോഴിക്കോട് പ്രസ്സ് ക്ലബ്ബിൽ നടക്കുന്ന പ്രസ് മീറ്റിലാണ് സംസ്ഥാന ഭാരവാഹികൾ അവാർഡ് ജേതാവിനെ പ്രഖ്യാപിക്കുന്നത്. കേരള സാഹിത്യോത്സവിൻ്റെ ഭാഗമായി എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി നൽകുന്ന അവാർഡ് സാഹിത്യ …

വായനയുടെ വൈവിധ്യമൊരുക്കി പുസ്തക ലോകം തുറന്നു
Sahityotsav
Jul 22, 2026

വായനയുടെ വൈവിധ്യമൊരുക്കി പുസ്തക ലോകം തുറന്നു

ആലപ്പുഴ: മുപ്പത്തിമൂന്നാമത് എഡിഷൻ കേരള സാഹിത്യോത്സവിൻ്റെ ഭാഗമായി ഒരുക്കിയ പുസ്‌തകലോകം തുറന്നു. പ്രമുഖ ചെറുകഥാകൃത്ത് പി ജെ ജെ ആന്റണി ഉദ്ഘാടനം നിർവഹിച്ചു. വിവിധ ശീർഷകങ്ങളിലായി ഡി സി ബുക്‌സ്, മാതൃഭൂമി ബുക്‌സ്, ഗ്രീൻ ബുക് സ്, കറന്റ് ബുക്‌സ്, ഒലീവ് …

കേരള സാഹിത്യോത്സവ്: വേദിയൊരുങ്ങുന്നു
Sahityotsav
Jul 17, 2026

കേരള സാഹിത്യോത്സവ്: വേദിയൊരുങ്ങുന്നു

കായംകുളം: ഈ മാസം 20 മുതൽ 26 വരെ കായംകുളത്ത് നടക്കുന്ന മുപ്പത്തിമൂന്നാമത് എസ് എസ് എഫ് കേരള സാഹിത്യോത്സവ് 2026-ന്റെ പ്രധാന വേദിയുടെ പന്തൽകാൽനാട്ടൽ ചടങ്ങ് നടന്നു. സ്വാഗതസംഘം ചെയർമാൻ സയ്യിദ് ഹാമിദ് ബാഫഖി തങ്ങൾ പ്രാർഥനക്ക് നേതൃത്വം നൽകി. …